Posted On
date_range Updated On
date_range അനസ് എടത്തൊടിക കേരള ബ്ലാസ്റ്റേഴ്സിൽ
കൊച്ചി: മലയാളി പ്രതിരോധനിര താരം അനസ് എടത്തൊടിക ഐ.എസ്.എല്‍ അഞ്ചാം സീസണില്‍ കേരള ബ്ലാസ്റ്റേഴ്സിനായി ബൂട്ടുകെട്ടും. ജാംഷഡ്പുർ എഫ്.സി താരമായ അനസുമായി ബ്ലാസ്റ്റേഴ്സ് രണ്ടു വര്‍ഷത്തെ കരാറില്‍ ഒപ്പുവെച്ചു. സോഷ്യല്‍ മീഡിയ വഴിയാണ് ടീം മാനേജ്മെൻറ് ഇക്കാര്യം അറിയിച്ചത്.
കൂടുതല്‍ മലയാളി താരങ്ങളെ ടീമിലെത്തിക്കുന്നതിെൻറ ഭാഗമായാണ് ഇന്ത്യന്‍ ടീമംഗം കൂടിയായ അനസിനെ ബ്ലാസ്റ്റേഴ്സ് ക്യാമ്പിലെത്തിച്ചത്. റിനോ ആേൻറാ അടുത്തിടെ ബ്ലാസ്റ്റേഴ്സ് വിട്ട് ബംഗളൂരു എഫ്.സിയിലേക്ക് മടങ്ങിയിരുന്നു. അനസിനെ കഴിഞ്ഞ സീസണില്‍ 1.10 കോടിക്കാണ് പുതുടീമായ ജാംഷഡ്പൂര്‍ സ്വന്തമാക്കിയിരുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.