സന്നാഹ മത്സരത്തില്‍ ബ്ലാസ്റ്റേഴ്സിന് സമനില

ബാങ്കോക്: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ മൂന്നാം സീസണിനായി  തായ്ലന്‍ഡില്‍ മുന്നൊരുക്കം നടത്തുന്ന കേരള ബ്ളാസ്റ്റേഴ്സിന് രണ്ടാം മത്സരത്തില്‍ ഗോള്‍രഹിത സമനില. ബാങ്കോക് യുനൈറ്റഡ് എഫ്.സിയെയാണ് മഞ്ഞപ്പട സമനിലയില്‍ തളച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.