ജെജെക്ക് ഹാട്രിക്ക്; ഫെഡറേഷന്‍ കപ്പിൽ ബഗാന് തകര്‍പ്പന്‍ ജയം

കൊല്‍ക്കത്ത: ഫെഡറേഷന്‍ കപ്പ് ഫുട്ബാള്‍ ഒന്നാം സെമിയുടെ ആദ്യ പാദത്തില്‍ മോഹന്‍ ബഗാന് തകര്‍പ്പന്‍ ജയം. സ്വന്തം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ഷില്ളോങ് ലജോങ്ങിനെ 5-0ത്തിന് തകര്‍ത്താണ് ബഗാന്‍ മുന്‍തൂക്കം നേടിയത്. ജെജെ ലാല്‍പെഖ്ലുവ ഹാട്രിക് നേടി. ഈ മാസം 14നാണ് രണ്ടാം പാദ മത്സരം.
രണ്ടാം സെമിയില്‍ ചൊവ്വാഴ്ച ഐസോളും ഗോവ സ്പോര്‍ട്ടിങ്ങും ഏറ്റുമുട്ടും.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.