ആരൺ ഹ്യൂസ്​ കേരള ബ്ലാസ്​റ്റേഴ്​സ്​ മാർക്വി താരം

മുംബൈ: ​െഎ.എസ്​.എൽ മൂന്നാം സീസണിലേക്കുള്ള കേരള ബ്ലാസ്​റ്റേഴ്​സി​െൻറ മാർക്വി താരമായി മുൻ അയർലൻറ്​ താരം ആരൺ ഹ്യൂസിനെപ്രഖ്യാപിച്ചു. ഇംഗ്ലീഷ്​ പ്രീമിയർ ലീഗിലെ ന്യൂകാസിൽ യുനൈറ്റഡിന്​ വേണ്ടി 205 മൽസരങ്ങളും ആസ്​റ്റൺ വില്ലക്കായി 200 മൽസരങ്ങളിലും കളിച്ചിട്ടുണ്ട്​.  അയർലൻറ്​ദേശീയ ടീമിനായി 100 ലധികം മൽസരങ്ങളിൽ കളിച്ചു. അടുത്തിടെ ഫ്രാൻസിൽ നടന്ന യൂറോ കപ്പിലും അയർലൻറിന്​ വേണ്ടി ഹ്യൂസ്​ ബൂട്ടണിഞ്ഞിട്ടുണ്ട്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.