Posted On
date_range Updated On
date_range ഇന്‍റര്‍ മിലാന് ജയം; യുവന്‍റസിന് സമനില
മിലാന്‍: ഇറ്റാലിയന്‍ സീരി എയില്‍ ഇന്‍റര്‍ മിലാന് ജയവും യുവന്‍റസിന് സമനിലയും. സാംപോര്‍ഡിയയെ 3-1നാണ് ഇന്‍റര്‍ തോല്‍പിച്ചത്.
ബൊലോഗ്നയോട് ഗോള്‍രഹിത സമനിലയില്‍ കുടുങ്ങിയ യുവന്‍റസ് ലീഗില്‍ നില മെച്ചപ്പെടുത്താനുള്ള അവസരം നഷ്ടപ്പെടുത്തി.
ഡാനിലോ അംബ്രോസിയോ (23'), മിറാന്‍ഡ് (57'), മൗറോ ഇകാര്‍ഡി (73') എന്നിവര്‍ ഇന്‍ററിനായി വലകുലുക്കി. ക്വാഗ്ളിയറെല്ല സാംപോര്‍ഡിയക്കായി ആശ്വാസ ഗോള്‍ നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.