മെസ്സിയുടെ ഈ ഗോളാണ് ഗോള്‍

പാരിസ്: കഴിഞ്ഞ സീസണിലെ മികച്ച ഗോളിനുള്ള യുവേഫ ഡോട്ട് കോം വെബ്സൈറ്റിന്‍െറ അവാര്‍ഡ് ലയണല്‍ മെസ്സിക്ക്. ചാമ്പ്യന്‍സ് ലീഗില്‍ 6-1ന് റോമയെ തോല്‍പിച്ച മത്സരത്തിലാണ് ബാഴ്സ താരത്തിന്‍െറ മനോഹര ഗോള്‍ പിറന്നത്. നവംബറില്‍ നൂകാമ്പില്‍ നടന്ന മത്സരത്തില്‍ നെയ്മറിനും ലൂയി സുവാരസിനുമൊപ്പം നടത്തിയ മുന്നേറ്റത്തിനൊടുവിലാണ് ഗോളി വോയ്സിഷ് സെസ്നിയെ മറികടന്ന് മെസ്സി വലകുലുക്കിയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.