യൂറോപ ലീഗ് സെമിയില്‍ വിയ്യാ റയല്‍ ലിവര്‍പൂളിനെയും ഷാക്തര്‍ ഡൊണസ്ക് സെവിയ്യയെയും നേരിടും. ഏപ്രില്‍ 28നാണ് ഒന്നാം പാദ മത്സരം. രണ്ടാം പാദം മേയ് അഞ്ചിനും. ക്വാര്‍ട്ടറില്‍ ലിവര്‍പൂള്‍ ഡോര്‍ട്മുണ്ടിനെയും (5-4), സെവിയ്യ -അത്ലറ്റിക് ബില്‍ബാവോയെയും (5-4 പെനാല്‍റ്റി), വിയ്യാ റയല്‍ -സ്പാര്‍ട പ്രാഗിനെയും (6-3), ഷാക്തര്‍ ഡൊണസ്ക്-ബ്രാഗയെയും (6-1) തോല്‍പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.