സ്പാനിഷ് പത്രത്തിനെതിരെ മെസ്സി നിയമനടപടിക്ക്


പാരിസ്: കള്ളപ്പണനിക്ഷേപത്തില്‍ പങ്കുണ്ടെന്ന് പുറത്തുവിട്ട സ്പാനിഷ് പത്രത്തിനെതിരെ നിയമനടപടിയുമായി ലയണല്‍ മെസ്സി. ‘പനാമ പേപ്പേഴ്സ്’ അന്വേഷണസംഘത്തിന്‍െറ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ച പത്രത്തിനെതിരെ നിയമനടപടി ആരംഭിച്ചതായി നിയമസംഘം അറിയിച്ചു.
 മാനനഷ്ടമുണ്ടാക്കുന്ന വാര്‍ത്തകള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മിഷേല്‍ പ്ളാറ്റീനിയും പറഞ്ഞു. നിയമവിരുദ്ധമായി ഇടപാടുകളൊന്നുമില്ളെന്നും അദ്ദേഹത്തിന്‍െറ സംഘം വ്യക്തമാക്കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.