ഇന്ന് യുനൈറ്റഡ് x ചെല്‍സി ക്ലാസിക്

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇന്നും പോരാട്ട രാവ്. ഓള്‍ഡ്ട്രാഫോഡിലെ മാഞ്ചസ്റ്റര്‍ യുനൈറ്റഡ്-ചെല്‍സി അങ്കത്തിലാണ് ആരാധകരുടെ കണ്ണുകള്‍. ഇരുവരും ദൗര്‍ഭാഗ്യത്തെ പഴിക്കുന്നവര്‍. ചെല്‍സി മൗറീന്യോയെ പുറത്താക്കി ഗസ് ഹിഡിങ്കിനു കീഴിലാണെങ്കില്‍ കോച്ച് വാന്‍ഗാലിന്‍െറ സ്ഥാനചലന ഭീഷണികള്‍ക്കിടയിലാണ് യുനൈറ്റഡ്. സ്റ്റോക് സിറ്റിയോട് ശനിയാഴ്ച രാത്രിയേറ്റ തോല്‍വിയുടെ പാപക്കറ കഴുകാനാണ് യുനൈറ്റഡിന്‍െറ തയാറെടുപ്പ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.