Posted On
date_range Updated On
date_range റിവര്‍പ്ലേറ്റ് ഫൈനലില്‍
യോകോഹാമ: കന്നി വരവില്‍തന്നെ തെക്കനമേരിക്കന്‍ ചാമ്പ്യന്മാരായ റിവര്‍പ്ളേറ്റിന് ക്ളബ് ലോകകപ്പ് ഫൈനല്‍ ടിക്കറ്റ്. സെമിയില്‍ ജപ്പാന്‍ ടീം സാന്‍ഫ്രെസ് ഹിരോഷിമയെ ഏകപക്ഷീയമായ ഒരു ഗോളിന് വീഴ്ത്തിയാണ് അര്‍ജന്‍റീന ക്ളബ് ഫൈനലില്‍ കടന്നത്. ഗോള്‍രഹിതമായി മുന്നേറിയ കളിയുടെ 70ാം മിനിറ്റില്‍ ലൂകാസ് അലാരിയോ നേടിയ ഗോളിലൂടെയാണ് റിവര്‍പ്ളേറ്റ് വിജയം കുറിച്ചത്. 20നാണ് ഫൈനല്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.