ഫെഡറേഷൻ കപ്പ്​ ബാസ്​ക്കറ്റ്​ബാൾ: ​വനിതകളിൽ കേരളം ഫൈനലിൽ

ചിറ്റൂർ: ആ​ന്ധ്രപ്രദേശിൽ നടക്കുന്ന ഫെഡറേഷൻ കപ്പ്​ ബാസ്​​ക്കറ്റ്​ ബാൾ ചാമ്പ്യഷിപ്പിൽ കേരള വനിതകൾ ഫൈനലിൽ. മഹാരാഷ്​ട്രയെ 60-42 ന്​ തോൽപിച്ചാണ്​ കേരളം കലാശപ്പോരിനെത്തിയത്​. ഫൈനലിൽ തമിഴ്​നാടാണ്​ കേരളത്തി​​​െൻറ എതിരാളികൾ. ഇൗസ്​റ്റേൺ റെയിൽവേയെ 82-64ന്​ തോൽപിച്ചാണ്​ തമിഴ്​നാട്​ അവസാന പോരിനെത്തിയത്​.

Tags:    
News Summary - Febration cup besketball-Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.