Posted On
date_range Updated On
date_range യൂത്ത് ക്രിക്കറ്റ്: ഇന്ത്യ ‘എ’ക്ക് ജയം
ന്യൂഡൽഹി: യൂത്ത് ക്രിക്കറ്റിൽ ദക്ഷിണാഫ്രിക്ക ‘എ’ക്കെതിരെ ഇന്ത്യ ‘എ’ക്ക് 124 റൺസിെൻറ കൂറ്റൻ ജയം. ആദ്യം ബാറ്റുചെയ്ത ഇന്ത്യ ‘എ’ ക്യാപ്റ്റൻ ശ്രേയസ് അയ്യർ (67), അമ്പാട്ടി റായിഡു(66) എന്നിവരുടെ മികവിൽ 275 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക ‘എ’ 151ന് പുറത്തായി. ഇന്ത്യക്കായി ഭുവനേശ്വർ കുമാർ മൂന്ന് വിക്കറ്റ് വീഴ്ത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.