Posted On
date_range Updated On
date_range ലോകകപ്പ് ക്രിക്കറ്റ്: ബംഗ്ലാദേശിനെതിരെ ആസ്ട്രേലിയക്ക് ബാറ്റിങ്
നോട്ടിങ്ഹാം: ലോകകപ്പ് ക്രിക്കറ്റിൽ ബംഗ്ലാദേശിനെതിരായ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ആസ്ട്രേലിയക്ക് ബാറ ്റിങ്. ടോസ് നേടിയ ആസ്ട്രേലിയ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.
ഏഴ് ഓവർ പിന്നിടുമ്പോൾ വിക്കറ്റ് നഷ്ടമില്ലാതെ 36 എന്ന നിലയിലാണ്. 18 റൺസുമായി ഡേവിഡ് വാർണറും 15 റൺസുമായി ആരോൺ ഫിഞ്ചുമാണ് ക്രീസിൽ.
അഞ്ച് കളിയിൽനിന്ന് നാല് വിജയവും ഒരു തോൽവിയുമായി എട്ട് പോയിന്‍റാണ് ആസ്ട്രേലിയക്ക് ഉള്ളത്. ബംഗ്ലാദേശ് അഞ്ച് കളിയിൽനിന്ന് രണ്ട് ജയവും രണ്ട് തോൽവിയുമായി പോയിൻറ് പട്ടികയിൽ അഞ്ചാം സ്ഥാനത്താണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.