Posted On
date_range Updated On
date_range പരിക്ക്; ആന്ദ്രേ റസൽ ലോകകപ്പിൽ നിന്ന് പുറത്ത്
ലണ്ടൻ: ലോകകപ്പ് ക്രിക്കറ്റിൽ തപ്പിത്തടയുന്ന വെസ്റ്റ് ഇൻഡീസിന് കനത്ത തിരിച്ച ടിയേകി ഒാൾറൗണ്ടർ ആന്ദ്രേ റസൽ ടീമിൽനിന്ന് പുറത്തായി. കാൽമുട്ടിന് പരിക്കേറ്റ താരത്തിന് പകരക്കാരനായി സുനിൽ ആംബ്രിസ് ടീമിൽ ഇടംപിടിച്ചു. ടൂർണമെൻറിൽ നാലുമത്സരത്തിൽ കളത്തിലിറങ്ങിയ റസൽ അഞ്ചുവിക്കറ്റ് വീഴ്ത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.