Posted On
date_range Updated On
date_range സ്കോട്ലൻഡിനെ തോൽപിച്ചു; വിൻഡീസിന് ലോകകപ്പ് യോഗ്യത
ഹരാരെ: സൂപ്പർ സിക്സിലെ നാലാം ജയവുമായി വിൻഡീസ് ഏകദിന ലോകകപ്പിന്. സിംബാബ്വെയിൽ നടക്കുന്ന യോഗ്യത റൗണ്ടിൽ തങ്ങളുടെ അവസാന മത്സരത്തിൽ സ്കോട്ലൻഡിനെ അഞ്ചു റൺസിന് തോൽപിച്ചാണ് വിൻഡീസ് ടിക്കറ്റുറപ്പിച്ചത്.
രണ്ടു തവണ ലോകചാമ്പ്യന്മാരായ വിൻഡീസ് റാങ്കിങ്ങിൽ ആദ്യ എട്ടിന് പുറത്തായതോടെയാണ് യോഗ്യത റൗണ്ട് കളിക്കാൻ നിർബന്ധിതരായത്. അഞ്ചിൽ നാലു ജയവുമായി എട്ട് േപായേൻറാടെയാണ് അവർ സൂപ്പർ സിക്സിൽ ഒന്നാമതായത്.
നാളെ യു.എ.ഇയെ തോൽപിച്ചാൽ സിംബാബ്വെക്ക് രണ്ടാമത്തെ ടീമായി യോഗ്യത നേടാം. സിംബാബ്വെ തോറ്റാൽ മാത്രമേ, അയർലൻഡ്-അഫ്ഗാൽ മത്സരത്തിലെ വിജയികൾക്ക് സാധ്യതയുള്ളൂ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.