Posted On
date_range Updated On
date_range ഇന്ത്യക്കെതിരായ ഏകദിനം: ക്രിസ് ഗെയ്ൽ വിൻഡീസ് ടീമിൽ
കിങ്സ്റ്റൺ: ഇന്ത്യക്കെതിരായ ഏകദിന പരമ്പരക്കുള്ള വിൻഡീസ് ടീമിൽ ക്രിസ് ഗെയ്ൽ ഇ ടംനേടി. ലോകകപ്പിനു ശേഷം വിരമിക്കൽ പ്രഖ്യാപിച്ചിരുന്ന ഗെയ്ൽ ടൂർണമെൻറ് പുരോഗ മിക്കവെ യൂടേൺ എടുത്ത് വിരമിക്കൽ ഇന്ത്യക്കെതിരെയാകുമെന്ന് പ്രഖ്യാപിച്ചിരുന്നു. ബ്രയാൻ ലാറയുടെ പേരിലുള്ള ഏറ്റവും കൂടുതൽ റൺസ് നേടിയ വിൻഡീസ് ബാറ്റ്സ്മാനെന്ന റെക്കോഡിന് 12 റൺസ് മാത്രം പിറകിലാണ് ഗെയ്ലിപ്പോൾ.
ടീം: ജേസൺ ഹോൾഡർ (ക്യാപ്റ്റൻ), ക്രിസ് ഗെയ്ൽ, ജോൺ കാംബെൽ, എവിൻ ലൂയിസ്, ഷായ് ഹോപ്, ഷിംറാൺ ഹെറ്റ്മെയർ, നികോളസ് പുരാൻ, റോസ്റ്റൺ ചേസ്, ഫാബിയൻ അലൻ, കാർലോസ് ബ്രാത്ത്വെയ്റ്റ്, കീമോ പോൾ, ഷെൽഡൺ കോട്രൽ, ഒഷൈൻ തോമസ്, കെമർ റോച്ച്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.