Posted On
date_range Updated On
date_range ഒരു ലോകകപ്പ് ഇപ്പോഴും കാത്തിരിക്കുന്നു -ഉത്തപ്പ
മുംബൈ: ഒരു ലോകകപ്പ് ഇപ്പോഴും തന്നെ കാത്തിരിക്കുന്നുണ്ടെന്ന് റോബിൻ ഉത്തപ്പ. 2015 ജൂലൈ യിൽ അവസാനമായി ദേശീയ ടീമിൽ കളിച്ച താരത്തിന് സാധ്യതകളുടെ കണക്കു പുസ്തകത്തിൽ സ്ഥാനം ഏറെ പിറകിലാണെങ്കിലും ട്വൻറി20 വിഭാഗത്തിൽ തിരിച്ചുവരവു വിദൂരമല്ലെന്ന് ഉത്തപ്പ പറയുന്നു.
46 ഏകദിനങ്ങളും 12 ട്വൻറി20കളും ഇന്ത്യക്കായി കളിച്ച താരം 2007ൽ ഇന്ത്യയുടെ ലോകകപ്പ് ടീമിൽ കളിച്ചിട്ടുണ്ട്. അതേ വർഷം ട്വൻറി20 ലോകകപ്പിലും കളിച്ചു. പിറ്റേ വർഷം ടീമിൽനിന്ന് പുറത്തായ താരം പിന്നീട് അപൂർവമായാണ് ദേശീയ ടീമിൽ ഇടം പിടിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.