Posted On
date_range Updated On
date_range 2015 ലോകകപ്പിലെ ഏഴ് താരങ്ങളും; മാതൃകാ ടീമുമായി സെവാഗ്
ന്യുഡൽഹി: ലോകകപ്പിനുള്ള 15 അംഗ ഇന്ത്യൻ ടീമിനെ തെരഞ്ഞെടുത്ത് മുൻ ഇന്ത്യൻ താരം വിരേന്ദർ സെവാഗ്. 2015ലെ ലോകകപ്പ് ടീമിലെ ഏഴ് താരങ്ങളെ ഉൾപ്പെടുത്തിയാണ് സെവാഗിെൻറ സംഘം. ട്വിറ്ററിലൂടെ ആരാധകരെ ടീം തെരഞ്ഞെടുക്കാൻ ചലഞ്ച് ചെയ്താണ് ടീം പ്രഖ്യാപനം.
സെവാഗിെൻറ ടീം ഇന്ത്യ: വിരാട് കോഹ്ലി, രോഹിത് ശർമ, ശിഖർ ധവാൻ, എം.എസ്. ധോണി, രവീന്ദ്ര ജദേജ, ഭുവനേശ്വർ കുമാർ, മുഹമ്മദ് ഷമി, കേദാർ ജാദവ്, കെ.എൽ. രാഹുൽ, ഹാർദിക് പാണ്ഡ്യ, കുൽദീപ് യാദവ്, യുസ്വേന്ദ്ര ചഹൽ, വിജയ് ശങ്കർ, ജസ്പ്രീത് ബുംറ, ഋഷഭ് പന്ത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.