Posted On
date_range Updated On
date_range ഡഗ്ഒൗട്ടിൽ വാക്കി ടോക്കി ഉപയോഗം: കോഹ്ലിക്ക് ക്ലീൻചിറ്റ്
ന്യൂഡൽഹി: ന്യൂസിലൻഡിനെതിരായ ആദ്യ ട്വൻറി20 മത്സരത്തിനിടെ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി ഡഗ്ഒൗട്ടിൽ വാക്കിടോക്കി ഉപയോഗിച്ചതിൽ തെറ്റില്ലെന്ന് അന്താരാഷ്ട്ര ക്രിക്കറ്റ് സമിതി. െഎ.സി.സി ചട്ടപ്രകാരം ഇതിന് അനുമതിയുണ്ടെന്നും കോഹ്ലി െഎ.സി.സിയുടെ അഴിമതി വിരുദ്ധ സമിതിയുെട അനുമതിയോടെയാണ് ഡഗ്ഒൗട്ടിൽ വാക്കിടോക്കി ഉപയോഗിച്ചതെന്നും െഎ.സി.സി അധികൃതർ അറിയിച്ചു.
ഡഗ്ഒൗട്ടിലും ഡ്രസിങ് റൂമിലും മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന് വിലക്കുണ്ടെങ്കിലും പരസ്പര ആശയവിനിമയത്തിന് വാക്കിടോക്കി ഉപയോഗിക്കുന്നതിന് തടസ്സമില്ല. എന്നാൽ, ഇതേകുറിച്ചറിയാത്തവരാണ് വിവാദമുണ്ടാക്കാൻ ശ്രമിക്കുന്നത് -െഎ.സി.സി വ്യക്തമാക്കി.

#BREAKING: Virat Kohli in trouble after allegedly spotted using a walkie-talkie during a T-20 match which violates the ICC code pic.twitter.com/UL62UR9N4A
— TIMES NOW (@TimesNow) November 2, 2017
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.