Posted On
date_range Updated On
date_range കോഹ്ലിയുടെ കയ്യിലുള്ള കുട്ടിയെ മനസ്സിലായോ?
ബാംഗ്ലൂർ: ഇന്ത്യൻ നായകൻ വിരട് കോഹ്ലി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത പുതിയ ഫോട്ടോ വൈറലായി. സഹതാരം ഹർഭജൻ സിങ്ങിൻെറ മകൾ ഹിനായക്കൊപ്പമാണ് കോഹ്ലി സെൽഫിയെടുത്തത്. ഹിനായ തൻെറ താടി പിടിച്ച് വലിക്കുന്നത് പരാമർശിച്ചായിരുന്നു കോഹ്ലിയുടെ പോസ്റ്റ്. ട്വന്റി 20 ലോകകപ്പിനിടെ ധോണിയുടെ മകൾ സിവക്കൊപ്പമുള്ള കോഹ്ലിയുടെ ഫോട്ടോയും വൈറൽ ആയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.