Posted On
date_range Updated On
date_range വിജയ് ഹസാരെ ട്രോഫി: കേരളത്തെ സചിൻ ബേബി നയിക്കും
കോഴിക്കോട്: വിജയ് ഹസാരെ ട്രോഫിക്കുള്ള കേരളത്തിെൻറ 16 അംഗ ടീമിനെ പ്രഖ്യാപിച്ചു. സചിൻ ബേബിയാണ് ക്യാപ്റ്റൻ. സന്ദീപ് വാര്യർ വൈസ് ക്യാപ്റ്റൻ. 25 നാരംഭിക്കുന്ന ടൂർണമെൻറിൽ ഗ്രൂപ് ബിയിലാണ് കേരളം. ഭുവനേശ്വറിലും കട്ടക്കിലുമാണ് മത്സരങ്ങൾ. 25 ന് ആദ്യ മത്സരത്തിൽ ത്രിപുരയെ നേരിടും. മഹാരാഷ്ട്ര (26), ഉത്തർ പ്രദേശ് (മാർച്ച് 1), തമിഴ്നാട് (മൂന്ന്), ഡൽഹി (നാല്), ഹിമാചൽ (ആറ്) എന്നിവർക്കെതിരെയാണ് മറ്റു മത്സരങ്ങൾ.
കേരള ടീം: സചിൻ ബേബി (ക്യാപ്റ്റൻ) , സന്ദീപ് എസ് വാര്യർ (വൈസ് ക്യാപ്റ്റൻ), വിഷ്ണു വിനോദ്, മുഹമ്മദ് അസ്ഹറുദ്ദീൻ, രോഹൻ എസ് കുന്നുമ്മൽ, രോഹൻ പ്രേം, സഞ്ജു സാംസൺ, ജലജ് സക്സേന, ഇഖ്ബാൽ അബ്ദുല്ല, മോനിഷ്.കെ, ബേസിൽ തമ്പി, വിനോദ് കുമാർ, സി.വി കൃഷ്ണകുമാർ, ഫാബിദ് ഫാറൂഖ്, സൽമാൻ നിസാർ, ഡാരിൽ എസ് ഫെരാറിയോ. കോച്ച്: ടിനു യോഹന്നാൻ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.