ഗം​ഭീ​റിന് സെ​ഞ്ച്വ​റി​; കേ​ര​ള​ത്തി​ന്​ 165 റ​ൺ​സ്​ തോ​ൽ​വി

ന്യൂ​ഡ​ൽ​ഹി: വി​ജ​യ്​ ഹ​സാ​രെ ട്രോ​ഫി ക്രി​ക്ക​റ്റി​ൽ ഡ​ൽ​ഹി​ക്കെ​തി​രെ കേ​ര​ള​ത്തി​ന്​ 165 റ​ൺ​സി​​െൻറ വ​ൻ തോ​ൽ​വി. മു​ൻ ഇ​ന്ത്യ​ൻ താ​രം ഗൗ​തം ഗം​ഭീ​റി​​െൻറ സെ​ഞ്ച്വ​റി​യു​ടെ​യും (151) ദ്രു​വ്​ ഷോ​റെ​യു​ടെ വെ​ടി​ക്കെ​ട്ട്​ ഇ​ന്നി​ങ്​​സി​​െൻറ​യും (99) മി​ക​വി​ൽ ആ​ദ്യം ബാ​റ്റു ചെ​യ്​​ത ഡ​ൽ​ഹി മൂ​ന്നു​ വി​ക്ക​റ്റ്​ ന​ഷ്​​ട​ത്തി​ൽ 392 റ​ൺ​സെ​ടു​ത്തു.

മ​റു​പ​ടി ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ കേ​ര​ള​ത്തി​ന്​ എ​ട്ടു വി​ക്ക​റ്റ്​ ന​ഷ്​​ട​ത്തി​ൽ 227 റ​ൺ​സെ​ടു​ക്കാ​നേ ക​ഴി​ഞ്ഞു​ള്ളൂ. സ​ഞ്​​ജു സാം​സ​ൺ (47), സ​ചി​ൻ ബേ​ബി (47), വി.​എ. ജ​ഗ​ദീ​ശ്​ (59), സ​ൽ​മാ​ൻ നി​സാ​ർ (21) എ​ന്നി​വ​ർ ന​ട​ത്തി​യ പോ​രാ​ട്ട​ത്തി​ലും വി​ജ​യ​ത്തി​ന​ടു​ത്തെ​ങ്ങു​മെ​ത്താ​നാ​യി​ല്ല. ഇ​തോ​ടെ, ഗ്രൂ​പ്​ ‘ബി’​യി​ൽ അ​ഞ്ചു​ ക​ളി​യി​ൽ ര​ണ്ടു​വീ​തം ജ​യ​വും തോ​ൽ​വി​യു​മാ​യി കേ​ര​ളം അ​ഞ്ചാം സ്​​ഥാ​ന​ത്താ​ണ്. ഡ​ൽ​ഹി ഒ​ന്നാ​മ​തും.

Tags:    
News Summary - vijay hazare trophy- Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-24 01:58 GMT