Posted On
date_range Updated On
date_range വിജയ് ഹസാരെ ട്രോഫി: സൗരാഷ്ട്രയും ആന്ധ്രയും സെമിയിൽ
ന്യൂഡൽഹി: വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റിൽ ബറോഡയെ തോൽപിച്ച് സൗരാഷ്ട്രയും ഡൽഹിയെ തോൽപിച്ച് ആന്ധ്രപ്രദേശും സെമിയിൽ പ്രവേശിച്ചു. ബറോഡയെ മൂന്ന് വിക്കറ്റിനാണ് സൗരാഷ്ട്ര തോൽപിച്ചത്.
അതേസമയം, ശക്തരായ ഡൽഹിക്കെതിരെ ആറുവിക്കറ്റിെൻറ തകർപ്പൻ ജയത്തോടെയാണ് ആന്ധ്രയുടെ സെമിപ്രവേശനം. സെമിയിൽ മഹാരാഷ്ട്ര, കർണാടകയെയും ആന്ധ്ര, സൗരാഷ്ട്രയെയും നേരിടും.
സൗരാഷ്ട്രക്കെതിരെ ആദ്യം ബാറ്റുചെയ്ത ബറോഡ എട്ടുവിക്കറ്റ് നഷ്ടത്തിൽ 247 റൺസെടുത്തിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബറോഡ ഏഴുവിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. ആന്ധ്രക്കെതിരെ ആദ്യം ബാറ്റുചെയ്ത ഡൽഹി 111 റൺസിന് തകർന്നടിഞ്ഞു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ആന്ധ്ര 28.4 ഒാറിൽ നാലുവിക്കറ്റ് നഷ്ടത്തിൽ ജയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.