Posted On
date_range Updated On
date_range ഹർമൻപ്രീത് കൗർ ഇനി പൊലീസിൽ സൂപ്രണ്ട്
ചണ്ഡിഗഢ്: വനിത േലാകകപ്പ് ക്രിക്കറ്റിൽ ഇന്ത്യയെ ഫൈനലിലെത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ച ഹർമൻപ്രീത് കൗർ ഇനി പഞ്ചാബ് പൊലീസിൽ സൂപ്രണ്ട് പദവിയിൽ. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്ങാണ് ഇന്ത്യൻ ക്രിക്കറ്റ് താരത്തിന് ഉന്നത പദവിയിൽ നിയമനം നൽകാനുള്ള തീരുമാനം അറിയിച്ചത്. സർക്കാർ അഞ്ച് ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു. നേരത്തെ പഞ്ചാബ് പൊലീസിൽ ജോലിക്കായി കൗർ ശ്രമിച്ചിരുന്നെങ്കിലും സാേങ്കതിക പ്രശ്നങ്ങൾ കാരണം ജോലി ലഭിച്ചിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.