Posted On
date_range Updated On
date_range അണ്ടർ-19 ലോകകപ്പ്: ഇന്ന് ആസ്ട്രേലിയ- ഇംഗ്ലണ്ട് ക്വാർട്ടർ
ക്വീൻസ്ടൗൺ: അണ്ടർ-19 ലോകകപ്പ് സൂപ്പർലീഗ് ക്വാർട്ടർ ഫൈനൽ മത്സരങ്ങൾക്ക് ചൊവ്വാഴ്ച തുടക്കം. ഇന്ത്യൻ സമയം പുലർച്ചെ മൂന്നിന് ആദ്യ മത്സരത്തിൽ ഇംഗ്ലണ്ടും ആസ്ട്രേലിയയും ഏറ്റുമുട്ടും.
ഇന്ത്യ ഉൾപ്പെടുന്ന ഗ്രൂപ് ‘ബി’യിൽനിന്നും രണ്ടാം സ്ഥാനക്കാരായാണ് ആസ്ട്രേലിയ സൂപ്പർ ലീഗ് ക്വാർട്ടറിൽ കടന്നത്. ഇംഗ്ലണ്ട് ഗ്രൂപ് ‘സി’ ചാമ്പ്യന്മാരായിരുന്നു. ഗ്രൂപ് ‘ബി’ ജേതാക്കളായ ഇന്ത്യക്ക് ‘സി’ രണ്ടാം സ്ഥാനക്കാരായ ബംഗ്ലാദേശാണ് എതിരാളി. 26നാണ് ഇൗ മത്സരം.
പാകിസ്താൻ-ദക്ഷിണാഫ്രിക്ക, ന്യൂസിലൻഡ്-അഫ്ഗാനിസ്താൻ എന്നിവർ തമ്മിലാണ് മറ്റു മത്സരങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.