Posted On
date_range Updated On
date_range ആഷസ്: സ്മിത്ത് മൂന്നാം ടെസ്റ്റിനില്ല
ലണ്ടൻ: രണ്ടാം ടെസ്റ്റിനിടെ പരിക്കേറ്റ ആസ്ട്രേലിയൻ താരം സ്റ്റീവ് സ്മിത്ത് മൂന്നാ ം ടെസ്റ്റിനില്ല. ഒന്നാം ഇന്നിങ്സിൽ ഇംഗ്ലണ്ട് പേസർ ജൊഫ്ര ആർച്ചറിെൻറ ബൗൺസർ കഴുത്തിൽകൊണ്ട് വീണ സ്മിത്തിന് കൂടുതൽ വിശ്രമം ആവശ്യമാണെന്ന് കോച്ച് ജസ്റ്റിൻ ലാങർ അറിയിച്ചു. ചൊവ്വാഴ്ച താരം പരിശീലനത്തിനിറങ്ങിയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.