ര​ണ്ടാം ടെ​സ്​​റ്റി​ൽ ന്യൂസിലൻഡിന്​ ഇന്നിങ്​സ്​ ജയം

കൊ​ളം​ബോ: ശ്രീ​ല​ങ്ക​ക്കെ​തി​രാ​യ ര​ണ്ടാം ടെ​സ്​​റ്റി​ൽ ഇ​ന്നി​ങ്​​സി​നും 65 റ​ൺ​സി​നും വി​ജ​യി​ച്ച്​ ന്യൂ​സി​ല​ൻ​ഡ് ര​ണ്ടു മ​ത്സ​ര​ പ​ര​മ്പ​ര 1-1ന്​ ​സ​മ​നി​ല​യി​ലാ​ക്കി. ടോം ​ല​ഥാ​മി​​െൻറ​യും (154) ബി.​ജെ. വാ​ട്​​ലി​ങ്ങി​​െൻറ​യും (105 നോ​ട്ടൗ​ട്ട്) സെ​ഞ്ച്വ​റി​ക്ക​രു​ത്തി​ൽ 187 റ​ൺ​സി​​െൻറ ഒ​ന്നാം ഇ​ന്നി​ങ്​​സ്​ ലീ​ഡ്​ സ്വ​ന്ത​മാ​ക്കി​യ കി​വീ​സ്​ അ​ഞ്ചാം ദി​നം ആ​തി​ഥേ​യ​രെ 122 റ​ൺ​സി​ന്​ ചു​രു​ട്ടി​ക്കെ​ട്ടി. സ്​​കോ​ർ: ശ്രീ​ല​ങ്ക 244, 122 ന്യൂ​സി​ല​ൻ​ഡ്​ 431/6 ഡി​ക്ല.
Tags:    
News Summary - sri lanka vs new zealand

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 02:12 GMT