Posted On
date_range Updated On
date_range ലങ്ക ആറിന് 144; കൂടുതൽ കളിച്ചത് മഴ
കൊളംബോ: ശ്രീലങ്ക-ന്യൂസിലൻഡ് രണ്ടാം ടെസ്റ്റിെൻറ രണ്ടാം ദിനവും കൂടുതൽ കളിച്ചത് മ ഴ. 29.3 ഒാവർ മാത്രം കളി നടന്ന ദിവസം സ്റ്റംപെടുക്കുേമ്പാൾ ആതിഥേയർ ആറു വിക്കറ്റിന് 144 എന്ന നിലയിലാണ്. ധനഞ്ജയ ഡിസിൽവയും (32*) ദിൽറുവാൻ പെരേരയും (5*) ആണ് ക്രീസിൽ. ക്യാപ്റ്റൻ ദിമുത് കരുണരത്നെ (65) അർധ സെഞ്ച്വറി നേടി. കിവികൾക്കായി ട്രെൻറ് ബോൾട്ടും ടിം സൗത്തിയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.