Posted On
date_range Updated On
date_range ആദ്യ ഏകദിനത്തിൽ ദക്ഷിണാഫ്രിക്കക്ക് എട്ടു വിക്കറ്റ് വിജയം
ജൊഹാനസ്ബർഗ്: ശ്രീലങ്കക്കെതിരായ ആദ്യ ഏകദിനത്തിൽ ദക്ഷിണാഫ്രിക്കക്ക് എട്ടു വിക്കറ്റ് വിജയം. ആദ്യം ബാറ്റ് ചെയ്ത ലങ്ക 231 റൺസിന് പുറത്തായപ്പോൾ ദക്ഷിണാഫ്രിക്ക 38.5 ഒാവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു.
സെഞ്ച്വറി നേടിയ നായകൻ ഫാഫ് ഡുപ്ലസിസും (112 നോട്ടൗട്ട്) അർധ ശതകം കുറിച്ച ക്വിൻറൺ ഡികോകും (81) ആണ് ആതിഥേയ വിജയം അനായാസമാക്കിയത്. മൂന്നു വിക്കറ്റ് വീതം വീഴ്ത്തിയ ഇംറാൻ താഹിറും ലുൻഗി എൻഗിഡിയുമാണ് ലങ്കയെ ചെറിയ സ്കോറിലൊതുക്കിയത്. കുശാൽ മെൻഡിസാണ് (60) സന്ദർശകനിരയിലെ ടോപ്സ്കോറർ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.