ശ്രീലങ്കക്കെതിരെ ന്യൂസിലൻഡിന്​ 423 റൺസ്​ വിജയം

ക്രൈസ്​റ്റ്​ചർച്ച്​: ബോക്​സിങ്​ഡേ ടെസ്​റ്റിൽ ശ്രീലങ്കക്കെതിരെ ന്യൂസിലൻഡിന്​ 423 റൺസ്​ വിജയം. അവസാന ഇന്നിങ്​സ ിൽ ആറിന്​ 231 റൺസുമായി ചെറുത്തുനിന്ന ലങ്കയെ ഞായറാഴ്​ച അഞ്ചു​ റൺസിനിടെ ഒാൾഒൗട്ടാക്കിയാണ്​ ന്യൂസിലൻഡി​​െൻറ ഗംഭീര ജയം. ഇതോടെ രണ്ടു ടെസ്​റ്റുകളടങ്ങിയ പരമ്പര കിവികൾ 1-0ത്തിന്​ സ്വന്തമാക്കി. ടിം സൗത്തീയാണ്​ മാൻ ഒാഫ്​ ദ മാച്ച്​.
Tags:    
News Summary - sri lanka vs new zealand- Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 02:12 GMT