ജൊഹാനസ്ബര്‍ഗ്: ശ്രീലങ്കക്കെതിരായ മൂന്നാം ടെസ്റ്റില്‍ ദക്ഷിണാഫ്രിക്ക തകര്‍ത്താടിയപ്പോള്‍ വിജയം ഇന്നിങ്സിനും 118 റണ്‍സിനും. ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 426 എന്ന ഒന്നാം ഇന്നിങ്സ് സ്കോറിന് മറുപടിപറയാനാവാതെ തകര്‍ന്ന സന്ദര്‍ശകര്‍ ഫോളോഓണ്‍ വഴങ്ങി തോല്‍വി സമ്മതിക്കുകയായിരുന്നു. ഇതോടെ മൂന്ന് ടെസ്റ്റ് അടങ്ങിയ പരമ്പര ദക്ഷിണാഫ്രിക്ക തൂത്തുവാരി. ജെ.പി. ഡുമിനി കളിയിലെ താരമായും ഡീന്‍ എല്‍ഗര്‍ പരമ്പരയുടെ താരമായും മാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.