Posted On
date_range Updated On
date_range 18 പന്തിൽ ഫിഫ്റ്റി; സ്മൃതി മന്ദാനക്ക് റെക്കോഡ്
ടൗൻറൺ (ഇംഗ്ലണ്ട്): കിയ സൂപ്പർലീഗ് ക്രിക്കറ്റിൽ ലോഗ്ബോറോ ലൈറ്റിങ്സിനെതിരെ വെസ്റ്റേൺ സ്റ്റേംസിനായി 18 പന്തിൽ അർധസെഞ്ചുറിയടിച്ച് ഇന്ത്യൻ വനിത സ്റ്റാർ ക്രിക്കർ സ്മൃതി മന്ദാന റെക്കോഡിട്ടു. ന്യൂസിലൻഡിെൻറ സോഫി ഡിവൈൻ 2015ൽ ഇന്ത്യക്കെതിരെ സ്ഥാപിച്ച വനിത ട്വൻറി20യിലെ അതിവേഗ അർധസെഞ്ചുറി റെക്കോഡാണ് മന്ദാന പങ്കിട്ടത്. മഴമൂലം ആറു ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ വെസ്റ്റേണ്‍ സ്റ്റോം 18 റണ്‍സിന് ജയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.