Posted On
date_range Updated On
date_range ശർദുൽ ഠാകുർ പുണെയിൽ
ന്യൂഡൽഹി: കിങ്സ് ഇലവൻ പഞ്ചാബിെൻറ പേസ് ബൗളർ ശർദുൽ ഠാകുറിനെ എം.എസ് േധാണിയുടെ റൈസിങ് പുണെ സൂപ്പർ ജയൻറ്സ് സ്വന്തമാക്കി. 2014ലെ ലേലത്തിലൂടെ പഞ്ചാബ് സ്വന്തമാക്കിയ താരത്തെ ഇക്കുറി ഒഴിവാക്കിയതോടെയാണ് പുണെ സ്വന്തം നിരയിലെത്തിച്ചത്. ഡൽഹി ബാറ്റ്സ്മൻ മായങ്ക് അഗർവാളിനെയും പുണെ എടുത്തിരുന്നു. ഏപ്രിൽ അഞ്ചിനാണ് െഎ.പി.എൽ പത്താം സീസണിന് തുടക്കം കുറിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.