Posted On
date_range Updated On
date_range ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ലീഗിൽ ഷാറൂഖ് ഖാനും ജി.എം.ആർ ഗ്രൂപ്പിനും ടീം
ലണ്ടൻ: ദക്ഷിണാഫ്രിക്കയിൽ പുതുതായി ആരംഭിക്കാൻ പോകുന്ന ട്വൻറി20 ഗ്ലോബൽ ലീഗിൽ ബോളിവുഡ് സൂപ്പർ താരം ഷാറൂഖ് ഖാനും ബിസിനസ് സ്ഥാപനമായ ജിം.എം.ആർ ഗ്രൂപ്പിനും ഫ്രാെഞ്ചെസികൾ. ജൊഹാനസ്ബർഗ് ആസ്ഥാനമായുള്ള ഫ്രാഞ്ചൈസി ജിം.എം.ആർ ഗ്രൂപ് സ്വന്തമാക്കിയപ്പോൾ കേപ് ടൗൺ ആസ്ഥാനമായുള്ള ഫ്രാഞ്ചെസിയാണ് ഷാറൂഖ് ഖാൻ സ്വന്തമാക്കിയത്.
ജൊഹാനസ്ബർഗ് ടീം ദക്ഷിണാഫ്രിക്കയുടെ യുവതാരം കാഗിസോ റബാദയെ മാർക്വീ താരമായി തെരഞ്ഞെടുത്തപ്പോൾ, കേപ് കൗൺ ടീം മറ്റൊരു ദക്ഷിണാഫ്രിക്കൻ താരമായ ജെ.പി ഡുമിനിയെ മാർക്വീതാരമാക്കി. െഎ.പി.എല്ലിൽ ഡൽഹി ഡെയർെഡവിൾസ് ടീമിെൻറ ഉടമകളാണ് ജിം.എം.ആർ ഗ്രൂപ്. ബോളിവുഡ് താരം കിങ് ഖാൻ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിെൻറ ഉടമയുമാണ്. ആഗസ്റ്റ് 19ന് താരങ്ങളെ ലേലത്തിൽ വിളിച്ചെടുക്കും. 10 രാജ്യങ്ങളിൽ നിന്നായി 400ഒാളം താരങ്ങൾ ലേലത്തിനുണ്ടായിരിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.