സചിൻ സിനിമയുടെ ട്രെയ്‌ലർ പുറത്തിറങ്ങി

മുംബൈ: ക്രിക്കറ്റ് ഇതിഹാസ താരം സചിൻ ടെണ്ടുൽക്കറുടെ ജീവിതകഥ പറയുന്ന സിനിമ സച്ചിന്‍ എ ബില്യണ്‍ ഡ്രീംസിൻെറ ട്രെയ്‌ലർ പുറത്തിറങ്ങി. ജെയിംസ് എറിസ്കനാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. എ.ആർ റഹ്മാൻ സംഗീതം നൽകുന്ന ചിത്രം കാർണിവൽ മോഷൻ പിക്ചേഴ്സിന്‍റെ നേതൃത്വത്തിൽ ശ്രീകാന്ത് ഭാസിയും രവിഭഗ്ചന്ദ്കയും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്.

Full View
Tags:    
News Summary - Sachin A Billion Dreams trailer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.