താൻ നോ​​ട്ടൗ​െ​ട്ട​ന്ന്​ രോ​ഹി​ത്​

മാ​ഞ്ച​സ്​​റ്റ​ർ: ​തേ​ഡ്​ അ​മ്പ​യ​റു​ടെ പി​ഴ​ച്ച തീ​രു​മാ​ന​ത്തോ​ട്​ പ്ര​തി​ഷേ​ധി​ച്ച്​ രോ​ഹി​ത്​ ശ​ർ​ മ​യു​ടെ ട്വീ​റ്റ്. വി​ൻ​ഡീ​സി​നെ​തി​രെ കീ​പ്പ​ർ ക്യാ​ച്ചി​ൽ പു​റ​ത്താ​യ​തി​​​െൻറ ​േക്ലാ​സ്​ അ​പ്​ വി​ഡി​യേ ാ ചി​ത്രം പ​ങ്കു​വെ​ച്ച രോ​ഹി​ത്​ സ​ങ്ക​ട ഇ​മോ​ജി​കൊ​ണ്ട്​ അ​മ്പ​യ​ർ തീ​രു​മാ​ന​ത്തോ​ട്​ പ്ര​തി​ഷേ​ധി​ച്ചു.

23 പ​ന്തി​ൽ 18 റ​ൺ​സ​ടി​ച്ച്​ ഫോ​മ​ി​ലേ​ക്കു​യ​ര​വേ​യാ​ണ്​ കെ​മ​ർ റോ​ഷി​​​െൻറ പ​ന്തി​ൽ രോ​ഹി​ത്​ പു​റ​ത്താ​യ​ത്. അ​മ്പ​യ​ർ നോ​ട്ടൗ​ട്ട്​ വി​ധി​ച്ച​തോ​ടെ വി​ൻ​ഡീ​സ്​ റി​വ്യൂ ന​ൽ​കി. തേ​ഡ്​ അ​മ്പ​യ​റു​ടെ പ​രി​ശോ​ധ​ന​യി​ൽ ബാ​റ്റ്​ ട​ച്ച്​ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ, ​േക്ലാ​സ്​ അ​പ്​ ദൃ​ശ്യ​ങ്ങ​ളി​ൽ പ​ന്തും ബാ​റ്റും ത​മ്മി​ൽ അ​ക​ല​മു​ള്ള​ത്​ വ്യ​ക്​​തം.

Tags:    
News Summary - rohith sharma tweet -sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.