Posted On
date_range Updated On
date_range രോഹിതിന് അഞ്ചാം സെഞ്ച്വറി; െറക്കോഡ്
ലീഡ്സ്: ലോകകപ്പിലെ അഞ്ചാം സെഞ്ച്വറിയുമായി ഇന്ത്യയുടെ ‘ഹിറ്റ്മാൻ’ രോഹിത് ശർമ റെക്കോഡ് പുസ്തകത്തിലേക്ക്. ശ്രീലങ്കക്കെതിരെ സെഞ്ച്വറി (103) നേടിയ രോഹിത് ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ ശതകം നേടുന്ന താരമായി. ഒപ്പം ലോകകപ്പുകളിൽ കൂടുതൽ സെഞ്ച്വറിയെന്ന (ആറ്) ഇതിഹാസ താരം സചിൻ ടെണ്ടുൽകറുടെ നേട്ടത്തിനും ഒപ്പമെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.