Posted On
date_range Updated On
date_range റിക്കി പോണ്ടിങ് ആസ്ട്രേലിയൻ കോച്ച്; ലക്ഷ്യം 2019 ലോകകപ്പ്
2019ലെ ലോകകപ്പ് ലക്ഷ്യമിട്ട് മുൻ ക്യാപ്റ്റൻ റിക്കി പോണ്ടിങ് ആസ്ട്രേലിയൻ ടീമിന്റെ സഹ പരിശീലകനായി ചുമതലയേറ്റു.
2016 മുതൽ ടീമിൻെറ ഫാസ്റ്റ് ബൗളിംഗ് കോച്ചായിരുന്ന ഡേവിഡ് സാക്കർ ഒഴിഞ്ഞതിന് പിന്നാലെയാണ് മൂന്ന് തവണ ലോകകപ്പ് നേടിയ പോണ്ടിങ് പുതിയ സ്ഥാനത്തേക്ക് എത്തുന്നത്.
2017, 2018 വർഷങ്ങളിൽ ആസ്ട്രേലിയയുടെ ട്വന്റി 20 ടീമിൻെറ അസിസ്റ്റന്റ് പരിശീലകനായി നേരത്തേ പോണ്ടിങ് ജോലി ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.