പാക് പേസർ വഹാബ് റിയാസിന് പരിക്ക്   

ഓവൽ: പാകിസ്താൻ പേസ് ബൗളർ വഹാബ് റിയാസിനു ഐ.സി.സി ചാമ്പ്യൻസ് ട്രോഫി ടൂർണമെന്‍റ് നഷ്ടമാക്കും. കാലിനേറ്റ പരിക്കാണ് താരത്തിന് വിനയായത്. ഞായറാഴ്ച ഇന്ത്യക്കെതിരെ നടന്ന മൽസരത്തിന്‍റെ 46ാം ഓവറിലാണ് സംഭവം. 

പരിക്ക് കാരണം ഓവർ പൂർത്തിയാക്കാൻ റിയാസിനു കഴിഞ്ഞിരുന്നില്ല. 8.4 ഓവറിൽ 87 റൺസാണ് റിയാസ് വഴങ്ങിയത്. ഡെത്ത് വർത്ത് ലൂയിസ് നിയമപ്രകാരം 124 റൺസിനു പാകിസ്ഥാൻ ഇന്ത്യയോട് പരാജയപ്പെട്ടിരുന്നു.

Tags:    
News Summary - pak passer wahab riaz injured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.