Posted On
date_range Updated On
date_range പുറത്തിരുത്തൽ വിവാദം; മിതാലിയും ഹർമൻപ്രീതും വിശദീകരണം നൽകി
ന്യൂഡൽഹി: ട്വൻറി20 വനിത േലാകകപ്പ് സെമിയിൽ പുറത്തിരുത്തൽ വിവാദം കൊഴുക്കുന്നതിനിടെ ഇന്ത്യൻ ടീം നായിക ഹർമൻപ്രീത് കൗറും ഏകദിന ടീം നായിക മിതാലി രാജും ദേശീയ ക്രിക്കറ്റ് കൺട്രോൾ ബോർഡ് മുതിർന്ന ഉദ്യോഗസ്ഥരായ രാഹുൽ ജോഹ്രിയെയും സാബ കരീമിനെയും വെവ്വേറെ കണ്ട് വിശദീകരണം നൽകി.
ടീം മാനേജർ ഭട്ടാചാര്യയും ബി.സി.സി.െഎ നേതൃത്വത്തെ കണ്ടു. മികച്ച പ്രകടനവുമായി നിറഞ്ഞുനിന്ന മിതാലിയെ പുറത്തിരുത്തി ടീം സെമിയിൽ തോൽവി ഏറ്റുവാങ്ങിയതിനെ െചാല്ലിയാണ് നാളുകളായി വിവാദം പുകയുന്നത്. വിശദീകരണം ലഭിച്ചതോടെ സംഭവത്തെക്കുറിച്ച് വിശദ റിപ്പോർട്ട് ജോഹ്രിയും സാബ കരീമും ചേർന്ന് നൽകുമെന്നാണ് കരുതുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.