വെ​സ്​​റ്റി​ൻ​ഡീ​സി​നെ​തി​രായ ടെ​സ്​​റ്റി​ൽ പാ​കി​സ്​​താ​നെ മി​സ്​​ബാ​ഹ്​ ന​യി​ക്കും

ക​റാ​ച്ചി: ​ഏ​പ്രി​ലി​ൽ വെ​സ്​​റ്റി​ൻ​ഡീ​സി​നെ​തി​രെ ടെ​സ്​​റ്റി​നൊ​രു​ങ്ങു​ന്ന പാ​ക്​​ടീ​മി​നെ മി​സ്​​ബാ​ഹു​ൽ ഹ​ഖ്​ ത​ന്നെ ന​യി​ക്കും. നേ​ര​ത്തേ ക്യാ​പ്​​റ്റ​ൻ സ്​​ഥാ​ന​ത്തു​നി​ന്ന്​ മി​സ്​​ബാ​ഹി​നെ നീ​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന​ ഉൗ​ഹ​ങ്ങ​ൾ അ​വ​സാ​നി​പ്പി​ച്ചാ​ണ്​ പാ​ക്​ ക്രി​ക്ക​റ്റ്​ ​േബാ​ർ​ഡ്​ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്​. ഏ​പ്രി​ൽ 23നാ​ണ്​ വി​ൻ​ഡീ​സി​നെ​തി​രാ​യ മ​ത്സ​രം. മൂ​ന്നു ടെ​സ്​​റ്റും ഏ​ക​ദി​ന​വും നാ​ല്​ ട്വ​ൻ​റി20 മ​ത്സ​ര​വും വി​ൻ​ഡീ​സി​നെ​തി​രെ ക​ളി​ക്കും. 

അ​സ്​​ഹ​ർ അ​ലി ക്യാ​പ്​​റ്റ​ൻ സ്​​ഥാ​ന​ത്തു​നി​ന്ന്​ ഇ​റ​ങ്ങി​യ​തി​നു​ശേ​ഷം സ​ർ​ഫ​റാ​സി​നെ ഏ​ക​ദി​ന​ത്തി​ലും ട്വ​ൻ​റി20​യി​ലും ക്യാ​പ്​​റ്റ​നാ​ക്കി​യി​രു​ന്നു. അ​തേ​സ​മ​യം, ടെ​സ്​​റ്റി​ൽ മി​സ്​​ബാ​ഹി​നെ ത​ന്നെ ചു​മ​ത​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

Tags:    
News Summary - Misbah-ul-Haq to lead Pakistan in Test series against West Indies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.