ബ്രാ​ത്​​വെ​യ്റ്റ് ആ​ക്​​ഷ​ൻ കു​രു​ക്കി​ൽ

ദു​ബൈ: വി​ൻ​ഡീ​സ് ബാ​റ്റ്സ്മാ​ൻ ക്രെ​യ്ഗ് ബ്രാ​ത്​​വെ​യ്റ്റ് വീ​ണ്ടും ബൗ​ളി​ങ് ആ​ക്​​ഷ​ൻ കു​രു​ക്കി​ൽ. ഇ​ന് ത്യ​ക്കെ​തി​രാ​യ ര​ണ്ടാം ടെ​സ്​​റ്റ്​ അ​വ​സാ​നി​ച്ച​തി​ന് തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ് ഐ.​സി.​സി ബൗ​ളി​ങ് ആ​ക്​​ഷ​നി​ൽ സം​ശ​യം പ്ര​ക​ടി​പ്പി​ച്ച് വി​ൻ​ഡീ​സ് മാ​നേ​ജ്െ​മ​ൻ​റി​ന് ക​ത്ത് കൈ​മാ​റി​യ​ത്. സെ​പ്​​റ്റം​ബ​ർ 14ന് ​പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​ക​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശം. 2017 ആ​ഗ​സ്​​റ്റിലും ബ്രാ​ത്​​വെ​യ്്റ്റി​െൻറ ബൗ​ളി​ങ് ആ​ക്​​ഷ​ൻ സം​ശ​യം പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു.
Tags:    
News Summary - Kraigg Brathwaite reported for suspect action

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.