Posted On
date_range Updated On
date_range പാണ്ഡെക്ക് പരിക്ക്; ദിനേശ് കാർത്തിക് ഇന്ത്യൻ ടീമിൽ
ന്യൂഡൽഹി: െഎ.സി.സി ചാമ്പ്യൻസ് ട്രോഫിക്കുള്ള 15 അംഗ ഇന്ത്യൻ ടീമിൽ ഇടം കണ്ടെത്തിയിരുന്ന മനീഷ് പാണ്ഡെക്ക് പരിക്കേറ്റതോടെ വെറ്ററൻ തമിഴ്നാട് താരം ദിനേശ് കാർത്തികിനെ ടീമിലേക്ക് തിരിച്ചുവിളിച്ചു. െഎ.പി.എല്ലിൽ മികച്ച പ്രകടനം കാഴ്ചവെച്ചതാണ് താരത്തിന് ദേശീയ ടീമിലേക്ക് തിരിച്ചുവരാനായത്. ഗുജറാത്ത് ലയൺസിെൻറ താരമായ ദിനേശ് കാർത്തിക് 14 മത്സരങ്ങളിൽനിന്നായി 361 റൺസ് അടിച്ചുകൂട്ടിയിരുന്നു. മേയ് എട്ടിനാണ് ബി.സി.സി.െഎ ടീമിനെ പ്രഖ്യാപിച്ചിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.