Posted On
date_range Updated On
date_range റബാദ ഐ.പി.എല്ലിനില്ല; ഡൽഹിക്ക് നഷ്ടം
ജൊഹാനസ്ബർഗ്: പരിക്കേറ്റ ഡൽഹി ഡെയർഡെവിൾസിെൻറ ദക്ഷിണാഫ്രിക്കൻ പേസർ കാഗിസോ റബാദക്ക് െഎ.പി.എൽ നഷ്ടമാവും. ആസ്ട്രേലിയക്കെതിരായ നാലാം ടെസ്റ്റിനിടെ നടുവിന് പരിക്കേറ്റ റബാദക്ക് മൂന്ന് മാസം പുറത്തിരിക്കേണ്ടിവരുമെന്ന് ദക്ഷിണാഫ്രിക്കൻ ടീം മാനേജർ മുഹമ്മദ് മൂസജീ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.