Posted On
date_range Updated On
date_range ഐ.പി.എൽ താരലേലം: ആർ. അശ്വിനും ബെൻ സ്റ്റോക്സും മാർക്വീ താരങ്ങൾ
ന്യൂഡൽഹി: ഇൗ മാസം 27, 28 തീയതികളിൽ നടക്കുന്ന െഎ.പി.എൽ താരലേലത്തിലെ 16 മാർക്വീ താരങ്ങളിൽ ഇന്ത്യൻ സ്പിന്നർ ആർ. അശ്വിനും ഇംഗ്ലീഷ് ഒാൾ റൗണ്ടർ ബെൻ സ്റ്റോക്സും. ആസ്േട്രലിയൻ ബൗളർ മിച്ചൽ സ്റ്റാർക്കും ഇംഗ്ലീഷ് നായകൻ ജോ റൂട്ടുമാണ് വിലയേറിയ താരങ്ങളാവാൻ സാധ്യത.
16 മാർക്വീ താരങ്ങളെയും എം1, എം2 എന്നീ വിഭാഗങ്ങളിലായാണ് തരംതിരിച്ചിരിക്കുന്നത്. ശിഖർ ധവാൻ, അജിൻക്യ രഹാനെ, മിച്ചൽ സ്റ്റാർക്ക്, ക്രിസ് ഗെയ്ൽ എന്നിവർ എം 1ലും സീനിയർ താരങ്ങളായ യുവരാജ് സിങ്, ഗൗതം ഗംഭീർ, ഹർഭജൻ സിങ് എന്നിവർ എം2 വിഭാഗം കളിക്കാരിലും ഉൾപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.