Posted On
date_range Updated On
date_range 50 ലക്ഷം രൂപ നൽകി; സ്മിത്തിന് പകരം ക്ലാസൻ രാജസ്ഥാനിൽ
ന്യൂഡൽഹി: പന്ത് ചുരണ്ടൽ വിവാദത്തെ തുടർന്ന് വിലക്കേർപ്പെടുത്തിയ രാജസ്ഥാൻ റോയൽസ് താരം സ്റ്റീവ് സ്മിത്തിന് പകരം ദക്ഷിണാഫ്രിക്കൻ വെടിക്കെട്ട് താരം ഹെൻറിക് ക്ലാസൻ. വിക്കറ്റ് കീപ്പറായ ക്ലാസനെ 50 ലക്ഷം രൂപ നൽകിയാണ് ടീം ക്യാമ്പിലെത്തിച്ചിരിക്കുന്നത്. ഇന്ത്യക്കെതിരായ പരമ്പരയിൽ അരങ്ങേറിയ ക്ലാസെൻറ വെടിക്കെട്ട് ബാറ്റിങ്ങാണ് െഎ.പി.എല്ലിലേക്ക് വരവൊരുക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.