Posted On
date_range Updated On
date_range െഎ.സി.സി ചാമ്പ്യൻസ് ട്രോഫി അംബാസഡർമാരിൽ ഭാജിയും
ദുബൈ: െഎ.സി.സി ചാമ്പ്യൻസ് ട്രോഫി അംബാസഡർമാരിൽ ഒരാളായി വെറ്ററൻ ഇന്ത്യൻ ഒാഫ് സ്പിന്നർ ഹർഭജൻ സിങ്ങിനെ തെരഞ്ഞെടുത്തു. പാകിസ്താെൻറ ശാഹിദ് അഫ്രീദി, ബംഗ്ലാദേശിെൻറ ഹബീബുൽ ബശ്ശാർ, ഇംഗ്ലണ്ടിെൻറ ഇയാൻ ബെൽ, ന്യൂസിലൻഡിെൻറ ഷെയ്ൻ ബോണ്ട്, ആസ്ട്രേലിയയുടെ മൈക് ഹസി, ശ്രീലങ്കയുടെ കുമാർ സങ്കക്കാര എന്നിവരാണ് മറ്റു അംബാസഡർമാർ. ഇംഗ്ലണ്ടിൽ ജൂൺ ഒന്നുമുതൽ 18 വരെയാണ് മത്സരം. ചാമ്പ്യൻസ് ട്രോഫി കപ്പുമായി വിവിധ രാജ്യങ്ങളിലേക്കുള്ള സഞ്ചാരത്തിൽ എട്ടു അംബാസഡർമാരും കൂടെയുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.