ഇന്ത്യൻ പര്യടനത്തിനുള്ള ഒാസീസ്​ ടീമായി

മെ​ൽ​ബ​ൺ: ഇ​ന്ത്യ​ൻ പ​ര്യ​ട​ന​ത്തി​നു​ള്ള ആ​സ്​​​ട്രേ​ലി​യ​ൻ ക്രി​ക്ക​റ്റ്​ ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു. സ് ​​റ്റാ​ർ പേ​സ്​ ബൗ​ള​ർ മി​ച്ച​ൽ സ്​​റ്റാ​ർ​ക്​ പ​രി​ക്കു​മൂ​ലം ടീ​മി​ലി​ല്ല. ഒാ​ൾ​റൗ​ണ്ട​ർ മി​ച്ച​ൽ മാ​ർ​ഷി​നും ടീ​മി​ന്​ ഇ​ട​മി​ല്ല. ഫെ​ബ്രു​വ​രി 24ന്​ ​ആ​രം​ഭി​ക്കു​ന്ന പ​ര​മ്പ​ര​യി​ൽ അ​ഞ്ച്​ ഏ​ക​ദി​ന​ങ്ങ​ളും ര​ണ്ട്​ ട്വ​ൻ​റി20​യു​മാ​ണു​ള്ള​ത്. 16 അം​ഗ ടീ​മി​ൽ 11 പേ​രും ക​ഴി​ഞ്ഞ​മാ​സം ഇ​ന്ത്യ​ക്കെ​തി​രെ ഏ​ക​ദി​ന ടീ​മി​ൽ ക​ളി​ച്ച​വ​രാ​ണ്. ആ​േ​രാ​ൺ ഫി​ഞ്ച്​ ത​ന്നെ​യാ​ണ്​ നാ​യ​ക​ൻ.

ടീം: ​ആ​രോ​ൺ ഫി​ഞ്ച്​ (ക്യാ​പ്​​റ്റ​ൻ), പാ​റ്റ്​ ക​മ്മി​ൻ​സ്, അ​ല​ക്​​സ്​ കാ​രി, ജേ​സ​ൺ ബെ​ഹ്​​റ​ൻ​ഡോ​ർ​ഫ്, ന​ഥാ​ൻ കോ​ൾ​ട്ട​ർ​നൈ​ൽ, പീ​റ്റ​ർ ഹാ​ൻ​ഡ്​​സ്​​കോം​ബ്, ഉ​സ്​​മാ​ൻ ഖ്വാ​ജ, ന​ഥാ​ൻ ലി​യോ​ൺ, ഷോ​ൺ മാ​ർ​ഷ്, ഗ്ലെ​ൻ മാ​ക്​​സ്​​വെ​ൽ, േജ ​റി​ച്ചാ​ർ​ഡ്​​സ​ൺ, ​കെ​യ്​​ൻ റി​ച്ചാ​ർ​ഡ്​​സ​ൺ, ഡി​ആ​ർ​സി ഷോ​ർ​ട്, മാ​ർ​ക​സ്​ സ്​​റ്റോ​യി​നി​സ്, ആ​ഷ്​​ട​ൺ ടേ​ണ​ർ, ആ​ദം സാം​പ.

Tags:    
News Summary - indian visit australian team is ready-sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.