െകാൽക്കത്ത: ന്യൂസിലൻഡിനെതിരെ ട്വൻറി20യും ജയിച്ച് തുടർച്ചയായ ഏഴു പരമ്പരകൾ സ്വന്തമാക്കിയ ഇന്ത്യക്കിനി ലങ്കൻ പരീക്ഷണം. മൂന്ന് ടെസ്റ്റ് മത്സരങ്ങളടങ്ങിയ പരമ്പരക്ക് നാളെ കൊൽക്കത്തയിലെ ചരിത്രമുറങ്ങുന്ന ഇൗഡൻ ഗാർഡൻസ് മൈതാനത്ത് തുടക്കമാവും. ടെസ്റ്റിനു പുറമെ മൂന്നു വീതം ഏകദിന, ട്വൻറി20 മത്സരങ്ങളടങ്ങിയ പരമ്പരക്കുകൂടിയാണ് ശ്രീലങ്ക ഇന്ത്യയിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.