Posted On
date_range Updated On
date_range ട്വൻറി20: ദക്ഷിണാഫ്രിക്കക്കെതിരായ ഇന്ത്യൻ വനിതകൾ ഇന്നിറങ്ങും
പോച്ചസ്ട്രോം: ഏകദിന പരമ്പര കൈക്കലാക്കിയ ഇന്ത്യൻ വനിതകൾ, ദക്ഷിണാഫ്രിക്കക്കെതിരായ ട്വൻറി20 മത്സരങ്ങൾക്ക് ഇന്നിറങ്ങും. മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര 2-1നാണ് ഇന്ത്യ നേടിയത്. അഞ്ചു മത്സരങ്ങളാണുള്ള പരമ്പരയിൽ ഹർമൻ പ്രീതാണ് ക്യാപ്റ്റൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.